App Logo

No.1 PSC Learning App

1M+ Downloads
സിറാജ് -ഉദ്- ദൗളയെ ബ്രിട്ടീഷുകാർ പരാജയപ്പെടുത്തിയ പ്ലാസി യുദ്ധം നടന്ന വർഷം ?

A1757

B1759

C1767

D1826

Answer:

A. 1757

Read Explanation:

പ്ലാസി യുദ്ധം

  • ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം - പ്ലാസി യുദ്ധം
  • പ്ലാസി യുദ്ധം നടന്ന വർഷം  - 1757
  • പ്ലാസിയുദ്ധത്തിൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സൈന്യവുമായി ഏറ്റുമുട്ടിയത് - സിറാജ്‌-ഉദ്‌-ദൗള
  • ബംഗാൾ നവബായിരുന്നു സിറാജ്‌-ഉദ്‌-ദൗള
  • ബ്രിട്ടീഷുകാരുമായി രഹസ്യധാരണ ഉണ്ടാക്കിയവരായിരുന്നു നവാബിന്റെ സൈന്യത്തെ നയിച്ചത്‌,അതിനാൽ ബ്രിട്ടീഷുകാർ ജയിക്കുകയും നവാബ് കൊല്ലപ്പെടുകയും ചെയ്തു.

  • പ്ലാസി യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തെ നയിച്ചത് - റോബർട്ട് ക്ലൈവ്.
  • പ്ലാസി യുദ്ധത്തിനുശേഷം ബംഗാളിൽ ബ്രിട്ടീഷുകാർ ഭരണമേല്‍പിച്ച രാജാവ് - മിർ ജാഫർ
  • പ്ലാസി യുദ്ധം നടക്കുമ്പോൾ മുഗൾ ചക്രവർത്തി - ആലംഗീർ രണ്ടാമൻ

 


Related Questions:

വാസ്കോഡഗാമ വൈസ്രോയിയായി ഇന്ത്യയിൽ വന്ന വർഷം ?
ആഫ്രിക്കയിലെ ശുഭ പ്രതീക്ഷ മുനമ്പ് ചുറ്റി സഞ്ചരിച്ച ആദ്യ പോർച്ചുഗീസ് നാവികൻ?
വറ്റൽമുളക് ഇന്ത്യയിൽ കൊണ്ടുവന്നത് :
ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായ ആയ വർഷം ?
ദത്തവകാശ നിരോധന നയത്തിലൂടെ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർക്കപ്പെട്ട ആദ്യ നാട്ടുരാജ്യം?