Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ച് പഠിക്കാൻ കേന്ദ്ര ഗവൺമെൻ്റ് സർക്കാരിയ കമ്മീഷനെ നിയമിച്ച വർഷം ?

A1986

B1983

C1982

D1987

Answer:

B. 1983

Read Explanation:

  • 1983ലാണ് കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ച് പഠിക്കാൻ കേന്ദ്ര ഗവൺമെൻ്റ് സർക്കാരിയ കമ്മീഷനെ നിയമിച്ചത്.
  • 'അന്തർ-സർക്കാർ സമിതി' എന്ന പേരിൽ ഒരു സ്ഥിരം അന്തർ സംസ്ഥാന സമിതി സ്ഥാപിക്കാൻ, സർക്കാരിയ കമ്മീഷൻ വാദിച്ചു.
  • 1990 മെയ് 28 ന് രാഷ്ട്രപതിയുടെ ഉത്തരവിലൂടെ സർക്കാരിയ കമ്മീഷൻ ശുപാർശ പ്രകാരം സമിതി രൂപീകരിച്ചു.

Related Questions:

കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ടിരുന്ന പ്രസിദ്ധമായ കമ്മീഷൻ ?

1960ൽ നിലവിൽ വന്ന സംസ്ഥാനങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

  1. ഗുജറാത്ത്
  2. പഞ്ചാബ്
  3. മഹാരാഷ്ട്ര
  4. ഹരിയാന
ഭരണഘടന തയ്യാറാക്കിയപ്പോൾ 'പ്രാദേശിക ഗവൺമെന്റ് ' എന്ന വിഷയം ഉൾപ്പെടുത്തിയ ലിസ്റ്റ്?

താഴെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഒരു സംസ്ഥാനത്തിൻ്റെ നിലനിൽപ്പും അതിൻറെ ഭൂമിശാസ്ത്രപരമായ അഖണ്ഡതയും പാർലമെൻറിൻ്റെ കൈകളിലാണ്
  2. ഗവർണർക്ക് ഒരു സംസ്ഥാന ഗവൺമെൻ്റിനെയും നിയമസഭയെയും പിരിച്ചുവിടാൻ കേന്ദ്രത്തോട് ശുപാർശ ചെയ്യാൻ സാധിക്കും
  3. ഒരു സാഹചര്യത്തിലും സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെടുന്ന കാര്യത്തിന് മേൽ കേന്ദ്ര ഗവൺമെൻ്റിന് നിയമനിർമാണം നടത്തുവാൻ സാധിക്കുകയില്ല

    ഇവയിൽ തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാമാണ് ?

    1. 1944 വരെ ഉത്തര നൈജീരിയയും ദക്ഷിണ നൈജീരിയയും ബ്രിട്ടൻ്റെ 2 പ്രത്യേക കോളനികളായിരുന്നു.
    2. 1950-ലെ ഇബദാൻ ഭരണഘടന സമ്മേളനത്തിൽ വച്ച് നൈജീരിയൻ നേതാക്കൾ ഒരു ഫെഡറൽ ഭരണഘടന രൂപീകരിക്കാൻ തീരുമാനിച്ചു
    3. 1999ൽ നൈജീരിയയിൽ ജനാധിപത്യം സ്ഥാപിക്കപ്പെട്ടു എങ്കിലും മതപരമായ ഭിന്നതകളും എണ്ണയുടെ വിലയെ ചൊല്ലിയുള്ള തർക്കവും നൈജീരിയൻ ഫെഡറേഷന് ഭീഷണികൾ ഉയർത്തികൊണ്ടിരിക്കുന്നു