ഭരണഘടന നിർമ്മാണസഭ ദേശീയപതാകയെ അംഗീകരിച്ച വർഷം ?A1950 ജനുവരി 24B1947 ജൂലൈ 22C1950 ജനുവരി26D1957 മാർച്ച് 22Answer: B. 1947 ജൂലൈ 22 Read Explanation: ഭരണഘടന നിർമ്മാണസഭ ദേശീയപതാകയെ അംഗീകരിച്ച വർഷം - 1947 ജൂലൈ 22 ഭരണഘടന നിർമ്മാണസഭ ദേശീയ ഗാനത്തെ അംഗീകരിച്ച വർഷം - 1950 ജനുവരി 24 ഭരണഘടന നിർമ്മാണസഭ ദേശീയഗീതത്തെ അംഗീകരിച്ച വർഷം - 1950 ജനുവരി 24 ഭരണഘടന നിർമ്മാണസഭ ദേശീയമുദ്രയെ അംഗീകരിച്ച വർഷം - 1950 ജനുവരി26 ഭരണഘടന നിർമ്മാണസഭ ദേശീയകലണ്ടറിനെ അംഗീകരിച്ച വർഷം - 1957 മാർച്ച് 22 Read more in App