Challenger App

No.1 PSC Learning App

1M+ Downloads
ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം?

A1986

B1912

C1930

D1937

Answer:

A. 1986

Read Explanation:

  • 1986 ഡിസംബർ 24നാണ് ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നത്.
  • ഈ നിയമത്തിന്റെ സ്ഥാനത്ത് പുതിയ നിയമം 2020 ജൂലൈ 20ന് നിലവിൽ വന്നു

Related Questions:

ഗാർഹിക ഹിംസ എന്നതിൽ ഉൾപ്പെടുന്നവ ഏതെല്ലാം?

ഗാർഹിക പീഡന നിയമത്തിലെ 12ആം വകുപ്പ് പ്രകാരം ആർക്കൊക്കെ അപേക്ഷ നല്‌കാം.

(i) പീഡിപ്പിക്കപ്പെട്ട വ്യക്തിയ്ക്ക് മാത്രം

(ii) ഏതൊരാൾക്കും

(iii) പീഡിപ്പിക്കപ്പെട്ട വ്യക്തിക്കും പ്രാട്ടക്ഷൻ ഓഫീസർക്കും മാത്രം

(iv) എല്ലാം ശരിയാണ്

ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം

  1. ഇന്ത്യയിൽ സ്ഥാപിതമായ ആദ്യത്തെ ട്രൈബ്യൂണൽ ആണിത്
  2. 1948 ജനുവരി 25ന് സ്ഥാപിതമായി
  3. മുഹമ്മദ് മുനീർ ദാറായിരുന്നു ആദ്യ പ്രസിഡൻറ്
  4. 1922 ലെ ആദായ നികുതി നിയമത്തിലെ സെക്ഷൻ 5 A പ്രകാരമാണ് സ്ഥാപിതമായത്
    ലോകായുക്തയുടെ രാജിയെയും പുറത്താക്കലിനേയും കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
    ഇന്ത്യൻ എവിഡൻസ് ആക്ട് നിലവിൽ വരുമ്പോൾ ബാധകമല്ലാതിരുന്ന സംസ്ഥാനം ഏതാണ് ?