Challenger App

No.1 PSC Learning App

1M+ Downloads
ഏത് വർഷമാണ് റായ്ഗഡ്‌ കോട്ടയിൽ വെച്ച് ഛത്രപതി ശിവജിയുടെ സ്ഥാനാരോഹണം നടന്നത് ?

A1674

B1689

C1702

D1720

Answer:

A. 1674


Related Questions:

'മാൻസബ്ദാരി' സൈനിക സമ്പ്രദായം ആരുടേതാണ് ?
ശിവജിയുടെ ഭരണതലസ്ഥാനം ഏതായിരുന്നു ?
മുഗൾ ഭരണകാലത്തു നീതിന്യായ ഉദ്യോഗസ്ഥൻ അറിയപ്പെട്ടിരുന്ന പേരെന്ത് ?
ദീൻ ഇലാഹിയിൽ വിശ്വസിച്ച ഏക ഹിന്ദു ആരായിരുന്നു ?
കമ്പോള പരിഷ്കരണം നടത്തിയ ഡൽഹി സുൽത്താൻ ആരാണ് ?