Challenger App

No.1 PSC Learning App

1M+ Downloads
ഗുരുവായൂർ സത്യാഗ്രഹം ഏത് വർഷത്തിലാണ് നടന്നത് ?

A1940

B1935

C1931

D1928

Answer:

C. 1931

Read Explanation:

  • 1931-32 - ൽ തൊട്ടുകൂടായ്മ തീണ്ടൽ തുടങ്ങിയ അയിത്താചാരങ്ങൾക്കു എതിരായി നടത്തിയ സമരമാണു ഗുരുവായൂർ സത്യാഗ്രഹം.

  • കേരള നവോത്ഥാന ചരിത്രത്തിലെ ഒരു നാഴികകല്ലാണു ഈ സമരം.

  • വടകരയിൽ വച്ചു നടന്ന കെ.പി.സി.സി യോഗം ഹൈന്ദവക്ഷേത്രങ്ങളിൽ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം നൽകണം എന്ന പ്രമേയം പാസ്സാക്കിയിരുന്നു.

  • ഈ പ്രമേയത്തിൻ പ്രകാരമാണ് ഗുരുവായൂർ സത്യാഗ്രഹം നടത്താൻ പദ്ധതി തയ്യാറാക്കിയത്.

  • അന്നത്തെ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി നിശ്ചയിച്ചു നടത്തിയ ഈ സമരത്തിനു് കെ. കേളപ്പൻ, പി. കൃഷ്ണപിള്ള, സുബ്രഹ്മണ്യൻ തിരുമുമ്പ് എന്നിവരാണ് നേതൃത്വം നൽകിയതു്


Related Questions:

കൊച്ചിയിലെ ആദ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു ?
2021 മെയ് മാസം അന്തരിച്ച കേരള കോൺഗ്രസ് സ്ഥാപക നേതാവും മുൻ മന്ത്രിയുമായ വ്യക്തി ?
കേരളത്തിൽ കുടുംബ കോടതി സ്ഥാപിതമായതെന്ന് ?
ഒന്നാം നിയമസഭാ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ലഭിച്ച സീറ്റുകളുടെ എണ്ണം എത്ര ?
2024 നവംബറിൽ അന്തരിച്ച മുൻ കേരള ഫിഷറീസ്, ഗ്രാമവികസന, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ആര് ?