സത്യാഗ്രഹസമരത്തിനൊടുവിൽ ഗ്വാളിയോർ റയോൺ ഫാക്ടറി ഉത്പാദനം നിർത്തിയ വർഷം ?
A1998
B1997
C1996
D1999
Answer:
D. 1999
Read Explanation:
•കേരളത്തിലെ റയോൺ ഉല്പാദനം നടത്തിയിരുന്ന സ്വകാര്യ സ്ഥാപനം -മാവൂർ ഗ്വാളിയർ റയോൺസ്
•മാവൂരിലെ ഗ്വാളിയോർ റയോൺസ് ഫാക്ടറി ചാലിയാർപ്പുഴ മലിനമാക്കുന്നതിനെതിരെ ആരംഭിച്ച സമരം -ചാലിയാർ പ്രക്ഷോഭം
•ഗ്വാളിയാർ റയോൺ ഫാക്ടറി പൂർണ്ണമായും അടച്ചുപൂട്ടിയ വർഷം -2001