Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 1907 ന് ശേഷം വീണ്ടും പിളർന്നത് ഏത് വർഷം ?

A1915

B1918

C1930

D1934

Answer:

B. 1918

Read Explanation:

മൊണ്ടേഗൂ - ചെംസ്ഫോർഡ് ഭരണപരിഷ്കാരത്തെ മിതവാദികളിൽ ഒരു വിഭാഗം അംഗീകരിച്ചതാണ് 1918 ലെ പിളർപ്പിന് കാരണമായത്


Related Questions:

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച ഏക മലയാളി ചേറ്റൂർ ശങ്കരൻ നായരാണ്. ഇദ്ദേഹം ഏതു സമ്മേളനത്തിലാണ് അദ്ധ്യക്ഷത വഹിച്ചത്?
സ്വാതന്ത്രം ലഭിക്കുന്നതിന് മുൻപ് തന്നെ ചൂഷണവും ഇന്ത്യയുടെ വികസന മുരടിപ്പും എങ്ങനെ തരണം ചെയ്യാം എന്ന് ചർച്ച ചെയ്ത INC സമ്മേളനം ഏതാണ് ?

ചുവടെ കൊടുത്തിരിക്കുന്നവയിൽ ആനി ബസന്റുമായി ബന്ധമില്ലാത്ത പ്രസ്താവന ഏതാണ് ?

  1. ഗുലാംഗിരി എന്ന ഗ്രന്ഥം രചിച്ചു.
  2. ഭഗവത്ഗീത ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു.
  3. 1916-ൽ ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ചു.

    കോൺഗ്രസ്സിന്റെ ലാഹോർ സമ്മേളനവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത് ?

    1. ലക്ഷ്യം പൂർണ്ണ സ്വരാജ് എന്ന് പ്രഖ്യാപിച്ചു
    2. ഗാന്ധിജി കോൺഗ്രസ്സിന്റെ പ്രസിഡന്റായി
    3. സിവിൽ നിയമലംഘന പ്രസ്ഥാനം തുടങ്ങാൻ തീരുമാനിച്ചു.
      The First Session of Indian National Congress was held in :