Challenger App

No.1 PSC Learning App

1M+ Downloads
കീഴരിയൂർ ബോംബ് കേസ് നടന്ന വർഷം ?

A1945

B1940

C1857

D1942

Answer:

D. 1942

Read Explanation:

1942 ൽ ക്വിറ്റ് ഇന്ത്യ സമരത്തോടനുബന്ധിച്ച് കേരളത്തിൽ നടന്ന പ്രസിദ്ധമായ ബോംബുകേസാണ് കീഴരിയൂർ ബോംബ് കേസ്.


Related Questions:

'ക്രിപ്സ് മിഷൻ' സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ്?

1. രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് യുദ്ധശ്രമങ്ങൾക്ക് ഇന്ത്യൻ സഹകരണം നേടുന്നതിനായി 1942 മാർച്ചിൽ ബ്രിട്ടീഷ് സർക്കാർ ക്രിപ്സ് മിഷനെ ഇന്ത്യയിലേക്ക് അയച്ചു.

2. ബ്രിട്ടനിലെ വിൻസ്റ്റൺ ചർച്ചിലിന്റെ സഖ്യ സർക്കാരിലെ തൊഴിൽ മന്ത്രിയായിരുന്ന സർ റിച്ചാർഡ് സ്റ്റാഫോർഡ് ക്രിപ്സായിരുന്നു ഇതിന് നേതൃത്വം നൽകിയത്.

സ്വാതന്ത്രസമര സേനാനികളുടെ ക്ഷേമത്തെ പറ്റി പഠിക്കുന്നതിനായി കേന്ദ്ര സംഘം രൂപീകരിച്ച 9 അംഗ കമ്മിറ്റി തലവൻ ആര്?
പാക്കിസ്ഥാൻ എന്ന പേര് ആദ്യമായി അവതരിപ്പിച്ച വ്യക്തി ആര് ?
ചേരിചേരാ പ്രസ്ഥാനം ഔപചാരികമായി നിലവിൽവന്നത് എവിടെവച്ച് നടന്ന സമ്മേളന തീരുമാന പ്രകാരമാണ് ?
ഇന്ത്യയിലേക്ക് അവസാനം വന്നെത്തിയ വിദേശീയർ :