Challenger App

No.1 PSC Learning App

1M+ Downloads
കേരള വൃക്ഷ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം ഏതാണ് ?

A1927

B1986

C1972

D1980

Answer:

B. 1986

Read Explanation:

• വനത്തിന്‍റെയും വന വിഭവങ്ങളുടെയും സംരക്ഷണവും വന നശീകരണം തടയുന്നതും ലക്ഷ്യമിട്ട് ഇന്ത്യന്‍ പാര്‍ലമെന്‍റ്  പാസാക്കിയ നിയമമാണ് ഫോറെസ്റ്റ് കണ്‍സെര്‍വേഷന്‍ ആക്ട്. • നിലവില്‍ വന്നത് -ഈ നിയമത്തിന് 1986-ൽ അംഗീകാരം ലഭിച്ചെങ്കിലും, 1983 ജൂൺ 18 മുതൽ ഇതിന് മുൻകാല പ്രാബല്യം (Deemed to have come into force) നൽകിയിട്ടുണ്ട് • ഫോറെസ്റ്റ് കണ്‍സെര്‍വേഷന്‍ ആക്ടില്‍ വന സംരക്ഷണവുമായി ബന്ധപ്പെട്ട സെക്ഷനുകള്‍ - 5


Related Questions:

ഒരു പ്രദേശം ദേശീയോദ്യാനമായി പ്രഖ്യാപിക്കുന്നത് ഏത് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് ?
പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് മെയ് 23 - ന്റെ പ്രാധാന്യം:
കേരളത്തിലെ ആദ്യത്തെ റിസർവ്വ് വനം ഏതാണ് ?
In which year the 'Project Elephant' was launched in India ?
കേരള വന നിയമം പ്രാബല്യത്തിൽ വന്ന വർഷം ?