Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കുണ്ടറ വിളംബരം നടന്ന വർഷം

A1906

B1809

C1808

D1807

Answer:

B. 1809

Read Explanation:

കുണ്ടറ വിളംബരം

  • കുണ്ടറ വിളംബരം നടത്തിയ തിരുവിതാംകൂർ ദളവ - വേലുത്തമ്പി ദളവ
  • കുണ്ടറ വിളംബരം പുറപ്പെടുവിച്ചത് - 1809 ജനുവരി 11 (984 മകരം 1) (കുണ്ടറ വിളംബരത്തിലൂടെ വേലുത്തമ്പി ദളവ ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യാൻ ആഹ്വാനം ചെയ്തു)
  • കുണ്ടറ വിളംബരത്തിനു സാക്ഷ്യം വഹിച്ച ക്ഷേത്രസന്നിധി - കുണ്ടറയിലെ ഇളമ്പള്ളൂർ ക്ഷേത്രം

Related Questions:

ഏത് സന്ധിപ്രകാരമാണ് മലബാർ ബ്രിട്ടീഷുകാർക്ക് ലഭിച്ചത്?

താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളുടെ ശരിയായ കാലഗണനാ ക്രമം ഏത്?
i. കുളച്ചൽ യുദ്ധം
ii. കുണ്ടറ വിളംബരം
iii. ആറ്റിങ്ങൽ കലാപം
iv. ശ്രീരംഗപട്ടണം ഉടമ്പടി

താഴേകൊടുത്തിരിക്കുന്നവയിൽ മൂഴിക്കുളം കച്ചവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത് ? (1). ക്ഷേത്ര വസ്തുക്കളുടെ ദുർവിനിയോഗവും ഊരാളന്മാരുടെ പ്രവർത്തികളും നിയന്ത്രിക്കുന്നതിനുള്ള ശ്രമം. (2). മഹോദയപുരത്തെ ചേരരാജാക്കന്മാരുടെ ശാസനം. (3). കുലശേഖര കാലത്തു നിലവിലിരുന്ന നികുതി രീതി. (4). ശാലകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ്.
ആദ്യമായി സൗജന്യവും നിർബന്ധിതവും ആയ വിദ്യാഭ്യാസം നടപ്പിലാക്കിയ തിരുവിതാംകൂർ ഭരണാധികാരി

താഴെപ്പറയുന്നവയിൽ സ്വാതിതിരുനാൾ രാമവർമ്മയുമായി ബന്ധപ്പെട്ടത് ഏതാണ്?

(1) തിരുവിതാംകൂറിൻറെ ചരിത്രത്തിലെ ഒരു സുവർണ്ണകാലം

(2) ബ്രിട്ടീഷ് ക്രൌണിൽ നിന്നും 'മഹാരാജ' എന്ന പദവി ലഭിച്ച ആദ്യ തിരുവിതാംകൂറിലെ രാജാവ്

(3) സംസ്ഥാനത്തെ ആദ്യത്തെ സെൻസസ് നടത്തി

(4) ഒരു ലെജിസ്ലേറ്റീവ് കൌൺസിൽ രൂപീകരിച്ചു

ശരിയായ ഉത്തരം കണ്ടുപിടിക്കുക