App Logo

No.1 PSC Learning App

1M+ Downloads

' കണ്ടല ലഹള' നടന്ന വർഷം ഏതാണ് ?

A1914

B1915

C1916

D1917

Answer:

C. 1916

Read Explanation:

കണ്ടല ലഹള

  • തെക്കൻ തിരുവിതാംകൂറിൽ നടന്ന കർഷക ലഹള
  • കേരളത്തിലെ ആദ്യത്തെ കർഷകതൊഴിലാളി പണിമുടക്കം എന്ന് വിലയിരുത്തപ്പെടുന്നു 
  • 1916 ൽ  മഹാത്മാ അയ്യൻ കാളിയുടെ നേതൃത്വത്തിൽ നടന്ന സമരം 
  • കർഷക തൊഴിലാളികൾ പഠന അവകാശത്തിനും കൂലി കൂടുതലിനും ജോലി സ്ഥിരതയ്ക്കും വേണ്ടി നടത്തിയ സമരം .

Related Questions:

1936-ലെ ക്ഷേത്ര പ്രവേശന വിളംബരത്തിനുശേഷം 'ഹരിജനങ്ങളും മനുഷ്യരായി' എന്ന് പറഞ്ഞതാര് ?

കെ പി കേശവമേനോൻ മാതൃഭൂമി പത്രം ആരംഭിച്ച വർഷം ഏതാണ് ?

The women activist who is popularly known as the Jhansi Rani of Travancore

അയ്യങ്കാളിയുടെ ജന്മസ്ഥലം ഏത് ?

പാലിയം സത്യാഗ്രഹത്തിൻ്റെ ഭാഗമായി നമ്പൂതിരി സ്ത്രീകളുടെ ജാഥ നയിച്ചത് ?