ഏത് വർഷമാണ് ലിനക്സ് കേർണൽ ഗ്‌നുവിനോട് ചേർന്ന് ഗ്‌നു/ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റമായി ഉപയോഗിച്ച് തുടങ്ങിയത് ?
A1997
B1992
C2002
D1989
A1997
B1992
C2002
D1989
Related Questions:
താഴെ നല്കിയവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക:
i. പ്രോഗ്രാമുകളുടെ നിർദേശങ്ങൾ (കോഡുകൾ) എഴുതിയ അവസ്ഥയിലുള്ള രൂപത്തെ സോഴ്സ് കോഡ് എന്ന് വിളിക്കുന്നു.
ii. പ്രോഗ്രാമുകളുടെ നിർദേശങ്ങൾ (കോഡുകൾ) എഴുതിയ അവസ്ഥയിലുള്ള രൂപത്തെ ഒബ്ജക്റ്റ് കോഡ് എന്ന് വിളിക്കുന്നു.
iii. കുത്തകാവകാശ സോഫ്റ്റ്‌വെയറുകൾ ഒബ്ജക്റ്റ് കോഡ് മാത്രമേ നൽകുന്നുള്ളൂ.
iv. സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ സോഴ്സ് കോഡ് മറ്റുള്ളവർക്കായി നൽകുന്നു.