വയോജനങ്ങൾക്കായുള്ള ദേശീയ നയം
- വയോജനങ്ങളുടെ സാമ്പത്തിക ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ചൂഷണങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നതിനും ആയി രൂപീകരിച്ച നയം
- വയോജനങ്ങൾക്കായുള്ള ദേശീയ നയം രൂപീകരിക്കപ്പെട്ട വർഷം - 1999
മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം (The Maintenance of Welfare of Parents and Senior Citizens Act ) നിലവിൽ വന്ന വർഷം - 2007