2021ൽ അന്തരിച്ച മലയാളി സംവിധായകൻ കെ.എസ്. സേതുമാധവൻ ജെ.സി.ഡാനിയേൽ പുരസ്കാരം നേടിയ വർഷം ?
A2014
B2012
C2005
D2009
Answer:
D. 2009
Read Explanation:
മലയാളചലച്ചിത്ര മേഖലക്ക് സമഗ്ര സംഭാവനകൾ നൽകിയ വ്യക്തികൾക്കായി കേരള സർക്കാരിനു കീഴിലുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നൽകുന്ന പുരസ്കാരമാണ് ജെ.സി. ഡാനിയേൽ അവാർഡ്.