Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മലയാളി മെമ്മോറിയൽ നടന്നവർഷം ?

A1898

B1892

C1891

D1896

Answer:

C. 1891


Related Questions:

Find the correct chronological order of the following

i. Electricity agitation

ii. Kayyur incident

iii. Keezhariyur bomb case

iv. Abstention movement

കേരളത്തിലെ 'മാഗ്നാകാർട്ട് എന്ന് വിശേഷിക്കപ്പെടുന്ന സംഭവം
ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത ജനകീയ ചെറുത്തുനിൽപ്പ് കലാപം ഏത് ?

 മലയാളി മെമ്മോറിയലുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക.

  1. തിരുവിതാംകൂറിലെ ഉന്നത ഉദ്യോഗങ്ങളിൽ തമിഴ് ബ്രാഹ്മണർ വഹിച്ചി രുന്ന അപ്രമാദിത്വത്തിനെതിരെ 10,000-ൽ അധികം പേർ ഒപ്പിട്ട ഭീമഹർജി മഹാരാജാവിന് സമർപ്പിച്ചു.
  2. ഡോ. പൽപ്പുവാണ് മലയാളി മെമ്മോറിയലിന് നേതൃത്വം കൊടുത്തത്.
  3. 1891-ൽ ആണ് മലയാളി മെമ്മോറിയൽ സമർപ്പിച്ചത്.
    The First systematically organized agitation in Kerala against orthodoxy to secure the rights of depressed classes :