ദേശീയ കാർഷിക ഗ്രാമീണ വികസന ബാങ്ക് നിലവിൽ വന്ന വർഷം ഏത് ?A1984B1980C1982D1985Answer: C. 1982 Read Explanation: ദേശീയ കാർഷിക ഗ്രാമീണ വികസന ബാങ്ക് (NABARD - National Bank for Agriculture and Rural Development) നിലവിൽ വന്നത് 1982 ജൂലൈ 12-നാണ്. ബി. ശിവരാമൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരം പാർലമെന്റിന്റെ നിയമത്തിലൂടെയാണ് ഇത് സ്ഥാപിക്കപ്പെട്ടത്. Read more in App