App Logo

No.1 PSC Learning App

1M+ Downloads
ദേശീയ ദുരന്ത നിവാരണ നിയമം നിലവിൽ വന്ന വർഷം ഏതാണ് ?

A2000

B2002

C2004

D2005

Answer:

D. 2005

Read Explanation:

  •  ദേശീയ ദുരന്ത നിവാരണ നിയമം 2005
  • 2005 നവംബർ 28 ന് രാജ്യസഭ പാസാക്കി
  • 2005 ഡിസംബർ 12 ന് ലോകസഭ പാസ്സാക്കി. 
  • 2005 ഡിസംബർ 23 പ്രസിഡന്റ് ഒപ്പുവയ്ക്കുകയും നിലവിൽ വരുകയും ചെയ്തു. 
  • 2005 ഡിസംബർ 23 ന് നിലവിൽ വന്ന ദേശീയ ദുരന്ത നിവാരണ നിയമം സെക്ഷൻ 3(1)) പ്രകാരം ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിലവിൽ വന്നു.

Related Questions:

' The Code of criminal procedure ' ൽ അന്വേഷണത്തെ വ്യഖ്യാനിച്ചിട്ടുള്ള സെക്ഷൻ ഏതാണ് ?
ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്നതെന്ന് ?
2005 ലെ ദേശീയ ദുരന്ത നിവാരണ നിയമം നിലവിൽ വന്ന ദിവസം ?
സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യം (നിരോധന നിയമം) പാർലമെൻ്റ് നടപ്പിലാക്കിയ വർഷം:
2012-ലെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികൾക്കുള്ള സംരക്ഷണ നിയമത്തിന്റെ സംരക്ഷണം ലഭിക്കുന്ന കുട്ടിയുടെ പ്രായപരിധി.