Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
നാഷണൽ ഗ്രീൻ ട്രൈബൂണൽ നിലവിൽ വന്ന വർഷം ?

A2005

B2007

C2009

D2010

Answer:

D. 2010

Read Explanation:

നാഷണൽ ഗ്രീൻ ട്രൈബൂണൽ

  • പരിസ്ഥിതി സംരക്ഷണവും മറ്റ് പ്രകൃതി വിഭവങ്ങളുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് വേണ്ടിയുള്ള നിയമപരമായ സ്ഥാപനം 
  • നിലവിൽ വന്നത് - 2010 
  • ഓസ്ട്രേലിയക്കും ന്യൂസിലാൻഡിനും ശേഷം പരിസ്ഥിതി സംരക്ഷണത്തിനായി ഒരു നിയമപരമായ ബോഡി രൂപീകരിക്കുന്ന ലോകത്തിലെ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ 
  • പ്രധാന ദേശീയ ഹരിത ട്രൈബ്യൂണൽ ബെഞ്ച് ഡൽഹിയിലാണ് 
  • മറ്റ് ബെഞ്ചുകൾ ഭോപ്പാൽ ,പൂനെ ,കൊൽക്കത്ത ,ചെന്നൈ എന്നിവിടങ്ങളിലാണ് 
  • നിലവിലെ അദ്ധ്യക്ഷൻ - ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ 

Related Questions:

Which part of the Constitution of India empowers Parliament for the establishment of administrative tribunals for adjudication of disputes related to the service of persons appointed to public services of centre and states?

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ   ഏതാണ് ശരിയായത്?

i. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുമായി ബന്ധപ്പെട്ട ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 323A.

ii. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിയമം 1985-ൽ പാസാക്കി

iii. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ആദ്യ ചെയർമാൻ ആയിരുന്നു ശ്രീ. എൻ രാധാകൃഷ്ണൻ നായർ.

iv. ട്രൈബ്യൂണലിന്റെ അഡ്മിനിസ്ട്രേറ്റീവ്  തലവനാണ് രജിസ്ട്രാർ.

ഭരണഘടനയിൽ ഭരണട്രൈബ്യൂണലിനെപ്പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?
------------------------------------നല്കിയ അധികാരങ്ങൾ അനുസരിച്ചാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്ഥാപിച്ചത്.

എൽ. ചന്ദ്രകുമാർ കേസിൽ (1997) സ്ഥാപിച്ച വിധി :

  1. ട്രിബ്യൂണലുകൾ സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കും പകരമല്ല, എന്നാൽ അവയുടെ പ്രവർത്തനങ്ങൾ അനുബന്ധമാണ്.
  2. ട്രിബ്യൂണലുകളുടെ തീരുമാനങ്ങൾ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന് മുമ്പാകെ സൂക്ഷ്‌മപരിശോധനയ്ക്ക് വിധേയമാണ്.
  3. ഇത് ആർട്ടിക്കിൾ 323A, 323B യുടെ സാധുത സ്ഥാപിച്ചു.