App Logo

No.1 PSC Learning App

1M+ Downloads
1939 ൽ സോവിയറ്റ് യൂണിയനും ജർമനിയും ഒപ്പ് വച്ച അനാക്രമണസന്ധി അവസാനിച്ച വർഷം?

A1949

B1941

C1946

D1942

Answer:

B. 1941

Read Explanation:

അനാക്രമണസന്ധി (Non Aggression Pact)

  • 1939 ൽ സോവിയറ്റ് യൂണിയനും ജർമനിയും ഒരു അനാക്രമണസന്ധി ഒപ്പിട്ടു.
  • ഈ സന്ധിപ്രകാരം പരസ്‌പരം ആക്രമിക്കുകയില്ലെന്നും പോളണ്ട് പങ്കുവയ്ക്കാമെന്നും വ്യവസ്ഥചെയ്യപ്പെട്ടു.
  • എന്നാൽ 1941 ൽ ഹിറ്റ്ലർ റഷ്യ ആക്രമിച്ചതോടെ ഈ കരാർ അവസാനിച്ചു.

Related Questions:

സോവിയറ്റ് യൂണിയനും ജർമ്മനിയും പരസ്പരം അക്രമിക്കുകയില്ലെന്നും പോളണ്ട് പങ്കുവെയ്ക്കാമെന്നും വ്യവസ്ഥ ചെയ്‌ത സന്ധി ?
Which organization was created after World War II to preserve world peace?

രണ്ടാം ലോകയുദ്ധം ലോകത്തുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ എന്തെല്ലാം?

1.ദശലക്ഷകണക്കിനു ആളുകള്‍ കൊല്ലപ്പെട്ടു.

2.യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക നില തകര്‍ന്നു.

3.യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ മേധാവിത്വം തകര്‍ന്നു.

4.ഏഷ്യന്‍ - ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സ്വാതന്ത്ര്യസമരം ദുർബലപ്പെട്ടു.

താഴെ പറയുന്നവയിൽ മുസ്സോളിനി രൂപീകരിച്ച സംഘടന ഏത്?
ഹിറ്റ്‌ലറെ ചാന്‍സലറായി നിയമിച്ച ജര്‍മ്മന്‍ ഭരണാധികാരി?