കേരളത്തിൽ "ജനകീയാസൂത്രണം" പ്രക്രിയ ആരംഭിച്ച വർഷം ഏത്?A1996B1991C19921D1919Answer: A. 1996 Read Explanation: 1996-ൽ കേരളം ജനകീയാസൂത്രണം എന്ന അധികാരവികേന്ദ്രീകരണ പദ്ധതിയിലൂടെ തദ്ദേശസ്വയംഭരണ സംവിധാനങ്ങൾക്ക് കൂടുതൽ ശക്തിപകരാൻ ശ്രമിച്ചു.Read more in App