App Logo

No.1 PSC Learning App

1M+ Downloads
റെയിൽവേ ബഡ്ജറ്റും കേന്ദ്ര ബഡ്ജറ്റും ഒരുമിച്ച് അവതരിപ്പിക്കാൻ തുടങ്ങിയ വർഷം ?

A2018

B2019

C2016

D2017

Answer:

D. 2017

Read Explanation:

ബജറ്റ്

  • 2017 -ൽ അരുൺ ജെയ്റ്റ്ലിയാണ് ബജറ്റ് അവതരിപ്പിച്ചത്.
  • ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത് മൊറാര്‍ജി ദേശായിയാണ്. പത്ത് തവണയാണ് അദ്ദേഹം ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്.
  • രണ്ടാം സ്ഥാനത്ത് എട്ട് ബജറ്റ് അവതരിപ്പിച്ച പി ചിദംബരവും.
  • റെയിൽവേ ബജറ്റ് പൊതു ബജറ്റിന്റെ ഭാഗമായി മാറിയത് : 2017
  • ഏറ്റവും കൂടുതൽ തവണ റെയിൽവേ ബജറ്റ് അവതരിപ്പിച്ച മന്ത്രി : ജഗ്‌ ജീവൻ രാം ( 7 തവണ )
  • നിലവിലെ റെയിൽവേ മന്ത്രി : അശ്വിനി വൈഷണവ്.

Related Questions:

ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റ് പ്രസംഗം നടത്തിയ ധനമന്ത്രി ആരാണ് ?
2024-25ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ എടുത്ത സമയം ?
ഒരു സങ്കോചപരമായ ധനനയത്തിൽ സർക്കാർ എന്താണ് ചെയ്യുന്നത് ?
ഗവൺമെൻ്റിൻ്റെ ബജറ്റുമായി ബന്ധപ്പെട്ട നയം അറിയപ്പെടുന്നത് എന്ത് ?
നിർമല സീതാരാമൻ തന്റെ എത്രാമത് ബജറ്റ് ആണ് 2022 ഫെബ്രുവരി 1ന് അവതരിപ്പിച്ചത് ?