Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന വർഷം ഏത്?

A12 ജനുവരി 2005

B12 ഒക്ടോബർ 2005

C12 ഒക്ടോബർ 2006

D11 ഒക്ടോബർ 2006

Answer:

B. 12 ഒക്ടോബർ 2005

Read Explanation:

  • രാജ്യത്തെ പൗരന്മാർക്കെല്ലാം വിവരങ്ങൾ അറിയാനുള്ള അവകാശം ഉറപ്പുനൽകുന്ന നിയമമാണ് വിവരാവകാശ നിയമം 
  • വിവരാവകാശ നിയമം ഇന്ത്യൻ പാർലമെന്റ് പാസാക്കിയത് - 2005 ജൂൺ 15 ന് 
  • വിവരാവകാശ നിയമം നിലവിൽ വന്നത് 2005 ഒക്ടോബർ 12 ന് 
  • വിവരാവകാശ നിയമം പാസ്സാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം -തമിഴ്‌നാട് (1997 )
  • 'നമ്മുടെ ജനാധിപത്യത്തിന്റെ സൂര്യതേജസ്സ് 'എന്നറിയപ്പെടുന്ന നിയമം -വിവരാവകാശ നിയമം 

Related Questions:

കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്ന കമ്മിറ്റിയിൽ അംഗമല്ലാത്ത ആര്?
വിവരാവകാശ നിയമം നിലവിൽ വന്ന വർഷം ?
2005 ലെ വിവരാവകാശ നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യം ?
കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും , കമ്മീഷണർമാരെയും നിയമിക്കുന്നത് ആരാണ് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് ഏജൻസിയാണ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നത് ?