App Logo

No.1 PSC Learning App

1M+ Downloads
യുനെസ്കോ ഏഷ്യ പസിഫിക് ഹെറിറ്റേജ് അവാർഡ് ശ്രീവടക്കുംനാഥൻ ക്ഷേത്രത്തിന് ലഭിച്ച വർഷം ഏത്?

A2009

B2015

C2014

D2017

Answer:

B. 2015

Read Explanation:

2015ൽ പൈതൃക സംരക്ഷണ മികവിന് യുനെസ്കോ നൽകുന്ന യുനെസ്കോ ഹെറിറ്റേജ് അവാർഡ് ലഭിച്ച ക്ഷേത്രം


Related Questions:

കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം ഏതാണ് ?
തിരുനെല്ലി ക്ഷേത്രത്തിലെ പ്രതിഷ്ഠ ആരാണ് ?
ശ്രീനാരായണ ഗുരു സ്ഥാപിച്ച ഏത് ക്ഷേത്രത്തിനാണ് ആനി ബസന്റ് തറക്കല്ലിട്ടത്?
മെക്കയും മദീനയും സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ?
സാന്ത ക്രൂസ് കത്തീഡ്രൽ ബസിലിക്ക സ്ഥിതി ചെയ്യുന്ന ജില്ല ഏത്?