App Logo

No.1 PSC Learning App

1M+ Downloads
നാഷണൽ ജുഡീഷ്യൽ നിയമന കമ്മീഷൻ സുപ്രീം കോടതി റദ്ധാക്കിയത് ഏത് വർഷം ?

A2014 ഡിസംബർ 31

B2015 ഒക്ടോബർ 16

C2016 ഏപ്രിൽ 1

D2015 മാർച്ച് 25

Answer:

B. 2015 ഒക്ടോബർ 16

Read Explanation:

ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ 

  • ഇന്ത്യയിലെ ഉയർന്ന കോടതികളിലെ ജഡ്ജിമാരുടെ നിയമനത്തിന് ശുപാർശ ചെയ്യുന്ന കൊളീജിയം സംവിധാനത്തിന് പകരം നിലവിൽ വന്ന സംവിധാനമാണ് ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ (NJAC).
  • 99-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്താണ് കമ്മീഷൻ രൂപീകരിച്ചത്
  • 2014 ഡിസംബർ 31നാണ് ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ പ്രവർത്തനമാരംഭിച്ചത്.
  • 2015 ഒക്ടോബർ 16 ന് സുപ്രീം കോടതി ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ചു.

Related Questions:

പോർച്ചുഗീസുകാരുടെ അധീനതയിലായിരുന്ന ഗോവ, ദാമൻ & ദിയു എന്നിവയെ കേന്ദ്രഭരണ പ്രദേശമായി ഇന്ത്യൻ യൂണിയനോട് ചേർക്കപ്പെട്ട ഭരണഘടനാ ഭേദഗതി ഏത് ?
When Did the Right Education Act 2009 come into force?
2019 - ലെ ഭേദഗതി പ്രകാരം സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം എത്ര ?
10 -ാം ഷെഡ്യൂൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭേദഗതി
42nd Constitutional Amendment was done in which year?