Challenger App

No.1 PSC Learning App

1M+ Downloads
സ്വദേശാഭിമാനി പത്രം തിരുവനന്തപുരത്തു നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച വർഷം ?

A1905

B1906

C1907

D1910

Answer:

C. 1907

Read Explanation:

സ്വദേശാഭിമാനി പത്രം:

  • സ്ഥാപകൻ : വക്കം അബ്ദുൽ ഖാദർ മൗലവി.
  • പത്രം ആരംഭിച്ച വർഷം : 1905, ജനുവരി 19.
  • പ്രസിദ്ധീകരണം ആരംഭിച്ച സ്ഥലം : അഞ്ചുതെങ്ങ്.
  • ആപ്തവാക്യം : ഭയകൗടില്യ ലോഭങ്ങൾ വളർക്കില്ലൊരു നാടിനെ.
  • ആദ്യ എഡിറ്റർ : സി പി ഗോവിന്ദപിള്ള. 
  • രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രത്തിന്റെ എഡിറ്ററായ വർഷം : 1906.
  • പത്രം തിരുവനന്തപുരത്തു നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച വർഷം : 1907.
  • തിരുവിതാംകൂർ സർക്കാറിനെയും ദിവാൻ ആയ പി രാജഗോപാലാചാരിയെ വിമർശിച്ചതിന്റെ പേരിൽ സ്വദേശാഭിമാനി പത്രം നിരോധിച്ച വർഷം : 1910 സെപ്റ്റംബർ 26
  • “എന്റെ പത്രാധിപർ ഇല്ലാതെ, എനിക്ക് എന്തിനാണ് പത്രവും അച്ചടിശാലയും” എന്ന് അഭിപ്രായപ്പെട്ട നവോത്ഥാന നായകൻ : വക്കം മൗലവി. 

Related Questions:

രാജ്യസമാചാരം പ്രസിദ്ധീകരണം ആരംഭിച്ച വർഷം ഏതാണ് ?
"കേരള സഞ്ചാരി" എന്ന പത്രത്തിന്റെ പത്രാധിപർ ?
ദമനൻ എന്ന തൂലികാനാമത്തിൽ പരമ്പരകൾ എഴുതിയിരുന്നത് ആരാണ് ?
പ്രഭാതം എന്ന പത്രത്തിൽ സുരേന്ദ്രൻ എന്ന പേരിൽ ലേഖനം എഴുതിയിരുന്ന വ്യക്തി ആരാണ് ?
In which year, the newspaper Sujananandini was started?