App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂർ പട്ടാള ലഹള നടന്ന വർഷം ഏത് ?

A1802

B1804

C1806

D1810

Answer:

B. 1804

Read Explanation:

തിരുവിതാംകൂർ പട്ടാള ലഹള

  • നടന്ന വർഷം : 1804
  • ലഹള നടക്കുമ്പോൾ തിരുവിതാംകൂർ ദിവാൻ - വേലുത്തമ്പി ദളവ
  • തിരുവിതാംകൂറിലെ ബ്രിട്ടീഷുകാർക്ക് സൈനിക ആവശ്യത്തിനായി കൊടുക്കേണ്ട തുക അധികമായി വന്നപ്പോൾ ചിലവ് ചുരുക്കലിൻ്റെ ഭാഗമായി തിരുവിതാംകൂർ നായർ  ബ്രിഗേഡിന്റെ അലവൻസ് വേലുത്തമ്പി ദളവ കുറയ്ക്കുകയുണ്ടായി
  • വേലുത്തമ്പി ദളവയുടെ ഈ നീക്കത്തിനെതിരെ നടന്ന ലഹളയാണ് തിരുവിതാംകൂർ പട്ടാള ലഹള.
  • തിരുവിതാംകൂർ പട്ടാള ലഹള അറിയപ്പെടുന്ന മറ്റൊരു പേര് : നായർ പട്ടാളം ലഹള

Related Questions:

തിരുവിതാംകൂറിലെ ഏക മുസ്ലിം ദിവാനായിരുന്ന മുഹമ്മദ്ഹബീബുള്ള ഏതു മഹാരാജാവിൻ്റെ ദിവാനായിരുന്നു ?
പിന്നോക്ക സമുദായത്തിലെ കുട്ടികൾക്ക് സർക്കാർ സ്‌കൂളുകളിൽ പ്രവേശനം അനുവദിച്ച ഭരണാധികാരി ആര് ?
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപം, ഭദ്രദീപം എന്നീ ഉത്സവങ്ങൾ ആരംഭിച്ച തിരുവിതാംകൂർ രാജാവ് ആര് ?
Who presided over the first meeting of the Sree Moolam Praja Sabha in Thiruvananthapuram in 1904?)
തിരുവിതാംകൂർ സന്ദർശിച്ച ബ്രിട്ടീഷ് വൈസ്രോയി ആര്?