Challenger App

No.1 PSC Learning App

1M+ Downloads
തോൽവിറക് സമരം നടന്ന വർഷം ഏത് ?

A1946

B1947

C1948

D1950

Answer:

A. 1946

Read Explanation:

1946 നവംബർ 15 ന് കാസർഗോഡ് ജില്ലയിലെ ചീമേനിയിലാണ് തോൽവിറക് സമരം നടന്നത്


Related Questions:

The owner of the sixty percent of the total cultivable land at Pookkottur in the Eranad Taluk in 1921 was
മലബാറിലെ കർഷക കലാപങ്ങളെപ്പറ്റി പഠിക്കാൻ ബ്രിട്ടിഷുകാർ നിയമിച്ച കമ്മിഷൻ?
എടച്ചേന കുങ്കൻ, തലയ്ക്കൽ ചന്തു, എന്നിവർ ചേർന്ന് പനമരംകോട്ട പിടിച്ചെടുത്ത വർഷം ഏത് ?
പുരളി ശെമ്മൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് :
ബ്രിട്ടീഷുകാർക്കെതിരായ ചെറുത്തുനില്‌പിന് പഴശ്ശിരാജ നേത്യത്വം നൽകിയ സ്ഥലം :