App Logo

No.1 PSC Learning App

1M+ Downloads
ഐകരാഷ്ടസഭ അന്താരാഷ്ട്ര ആവർത്തന പട്ടിക വർഷമായി ആചരിച്ചത് ?

A2020

B2019

C2018

D2017

Answer:

B. 2019

Read Explanation:

  • അന്താരാഷ്ട്ര നെല്ല് വർഷമായി ഐക്യരാഷ്ട്ര സംഘടന ആചരിച്ച വർഷം - 2004 
  • അന്താരാഷ്ട്ര രസതന്ത്ര വർഷമായി ആചരിച്ചത് - 2011
  • അന്താരാഷ്ട്ര പയർ വർഷമായി ആചരിച്ചത് - 2016

Related Questions:

2022-ൽ ഒരു ലക്ഷം ഡോളറിന്റെ ലിപ്മാന്‍ പുരസ്‌കാരം നേടിയ ഇന്ത്യയിലെ സംഘടന ?
How many members are in the ASEAN?
ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ് ഏതാണ് ?
ലോകത്തിലെ വൻകിട വ്യവസായ രാജ്യങ്ങൾ ഒന്നിച്ചുകൂടി രൂപീകരിച്ച അന്താരാഷ്ട്ര സംഘടനയാണ്
' Another World is possible ' is the motto of ?