App Logo

No.1 PSC Learning App

1M+ Downloads
ലോക തണ്ണീർത്തട ദിനമായി ഫെബ്രുവരി 2 ആചരിച്ചുതുടങ്ങിയ വർഷം.?

A1992

B1972

C1991

D1997

Answer:

D. 1997

Read Explanation:

  •  റംസാർ ഉടമ്പടി ഒപ്പുവച്ച വർഷം- 1971 ഫെബ്രുവരി 2
  • ലോക തണ്ണീർത്തട ദിനമായി ഫെബ്രുവരി 2 ആചരിച്ചു തുടങ്ങിയ വർഷം- 1997
  • റംസാർ കൺെവൻഷൻ അൻപതാം വാർഷികം ആചരിച്ചത് - 2021.
  •  റംസാൻ ഉടമ്പടി നിലവിൽവന്നത്- 1975 ഡിസംബർ 21
  • ഇന്ത്യ  റംസാർ കൺെവൻഷൻന്റെ ഭാഗമായത്- 1982 ഫെബ്രുവരി 1.

Related Questions:

സ്പോർട്സ് ലും കലയിലും മികവ് പുലർത്തുന്ന ഭിന്ന ശേഷിക്കാർക്ക് പ്രോത്സാഹനം നൽകുന്ന പദ്ധതി?
കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോർഡിന്റെ ആസ്ഥാനം ?
Who is the Executive Director of Kudumbashree?
കേരളസംസ്ഥാന സാക്ഷരതാമിഷൻ ഇതര സംസ്ഥാന തൊഴിലാളികളെ മലയാള ഭാഷയിൽ സാക്ഷരരാക്കുന്ന പദ്ധതി ഏതെന്ന് കണ്ടെത്തുക.

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണൽ (ITAT) 1922 ലെ ആദായ നികുതി നിയമത്തിലെ സെക്ഷൻ 70 പ്രകാരം സ്ഥാപിതമായ ഒരു ജുഡീഷ്യൽ സ്ഥാപനമാണ്.
  2. കോടതികളുടെ ജോലിഭാരം കുറയ്ക്കുക,നികുതി സംബന്ധമായ തർക്കങ്ങൾ വേഗത്തിൽ തീർപ്പാക്കുക എന്നതാണ് ITAT യുടെ ലക്ഷ്യം.
  3. തുടക്കത്തിൽ ITAT ക്കു ഡൽഹി, കൊൽക്കത്ത , മുംബൈ എന്നിവിടങ്ങളിൽ മൂന്ന് ബെഞ്ചുകൾ ഉണ്ടായിരുന്നു.
  4. ITAT ക്കു നിലവിൽ 93 ബെഞ്ചുകൾ ഉണ്ട്.
  5. ഇന്ത്യയിൽ ആദ്യമായി സ്ഥാപിതമായ ട്രൈബ്യൂണലാണ് ഇൻകം ടാക്സ് ട്രൈബ്യൂണൽ അപ്പലേറ്റ്.