App Logo

No.1 PSC Learning App

1M+ Downloads
തൊഴിലാളി യൂണിയനുകൾക്ക് നിയമപരമായ സ്വാതന്ത്ര്യം ലഭിച്ച വർഷം ?

A1871

B1875

C1900

D1902

Answer:

A. 1871

Read Explanation:

  • തൊഴിലാളി യൂണിയനുകൾക്ക് നിയമപരമായ സ്വാതന്ത്ര്യം ലഭിച്ചത് - 1871
  • തൊഴിലാളികൾക്ക് സമരം ചെയ്യാനും ആയുധങ്ങൾ കൈവശം വയ്ക്കാനും സ്വാതന്ത്ര്യം ലഭിച്ചത് - 1875
  • 1900 മുതൽ തൊഴിലാളി പാർട്ടികൾ രൂപം കൊണ്ടു.
  • തൊഴിലാളി യൂണിയനുകൾ വ്യവസായത്തിലെ അവിഭാജ്യമായ ഘടകമായി മാറുകയും ചെയ്തു.

Related Questions:

പ്രക‍ൃതിവിഭവങ്ങളാല്‍ സമ്പന്നമായിരുന്ന റഷ്യയില്‍ സാര്‍ ചക്രവര്‍ത്തിമാരുടെ കാലത്ത് കര്‍ഷകരും തൊഴിലാളികളും ദുരിതപൂര്‍ണമായ ജീവിതം നയിക്കേണ്ടി വന്നു. എന്തുകൊണ്ട്?.താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ കാരണങ്ങൾ കണ്ടെത്തുക:

1.സര്‍ ചക്രവര്‍ത്തിമാരുടെ ദുര്‍ഭരണം.

2.കുറഞ്ഞ ഉല്പാദനം കര്‍ഷകരുടെ വരുമാനത്തെ ബാധിച്ചു.

3.കര്‍ഷകരുടെ നികുതിഭാരം വര്‍ധിച്ചു.

4.വ്യവസായങ്ങള്‍ വിദേശികള്‍ നിയന്ത്രിച്ചു.

മൂന്നാം ഇന്റർനാഷണൽ വിളിച്ച് കൂട്ടിയത് ആരാണ് ?
ഫെബ്രുവരി വിപ്ലവം നടന്ന വർഷം ഏതാണ് ?
"ബാറ്റിൽഷിപ്പ് പോട്ടെംകിൻ" എന്ന സിനിമയിൽ ഏത് ചരിത്ര സംഭവവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്?
Who is considered the main supporter of Marxims ?