App Logo

No.1 PSC Learning App

1M+ Downloads
വള്ളത്തോൾ കേരളാ കലാമണ്ഡലം സ്ഥാപിച്ച വർഷം ഏത് ?

A1940

B1930

C1950

D1960

Answer:

B. 1930

Read Explanation:

  • കഥകളിയുടെ പരിശീലനത്തിനും പോഷണത്തിനുമായി, തൃശ്ശൂർ ചെറുതുരുത്തി ഭാരതപ്പുഴയുടെ തീരത്ത്, വള്ളത്തോൾ കേരളാ കലാമണ്ഡലം സ്ഥാപിച്ചു

  • സ്ഥാപിച്ച വർഷം - 1930


Related Questions:

താഴെപറയുന്നവയിൽ അഭിനയ രംഗവുമായി ബന്ധപ്പെട്ട കഥകളി കലാകാരൻമാർ ആരെല്ലാം?
താഴെപറയുന്നവയിൽ കഥകളി വേഷങ്ങളിൽ ശരിയായ ജോഡികൾ ഏതെല്ലാം ?
താഴെപ്പറയുന്നവരിൽ തായമ്പകയിൽ പ്രശസ്തനായ കലാകാരൻ ആര് ?
കഥകളിയിൽ എത്ര തരം അഭിനയരീതികൾ ഉണ്ട് ?
അശ്വതിതിരുനാൾ എഴുതിയ ആട്ടക്കഥകൾ ഏതെല്ലാം ?