Question:

ഇന്ത്യയുടെ രാഷ്ട്രപതി ആയിരുന്ന ഡോക്ടർ രാജേന്ദ്രപ്രസാദിന് ഭാരതരത്ന പുരസ്കാരം ലഭിച്ച വർഷം?

A1960

B1962

C1964

D1966

Answer:

B. 1962

Explanation:

ഭാരതരത്ന

  • ഭാരതത്തിലെ പരമോന്നത സിവിലിയൻ ബഹുമതി
  • 1954 ലാണ് ആദ്യമായി നൽകിയത് .
  • കല, സാഹിത്യം, ശാസ്ത്രം, പൊതുപ്രവർത്തനം എന്നീ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവർക്കാണ് പുരസ്ക്കാരം നൽകുന്നത് 
  • ഒരു വർഷം പരമാവധി 3 പേർക്കാണ് പുരസ്ക്കാരം സമ്മാനിക്കുന്നത് 
  • 1962 ലാണ് 'ബീഹാർ ഗാന്ധി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജേന്ദ്രപ്രസാദിന് ഭാരതരത്ന പുരസ്കാരം ലഭിച്ചത് 

Related Questions:

2019ലെ Right Livelihood പുരസ്കാരം ലഭിച്ചതാർക്ക് ?

2021 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ' മരിയ റെസ്സ ' ഏത് രാജ്യക്കാരിയാണ് ?

2021-ലെ മികച്ച ഡ്രാമ സിനിമക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചതാർക്ക് ?

വ്യോമയാന മേഖലയിലെ സമഗ്ര സംഭാവനക്ക് അസോസിയേഷൻ ഓഫ് ചേംബഴ്സ് ഓഫ് കോമേഴ്‌സ് നൽകുന്ന അവാർഡ് നേടിയത് ആരാണ് ?

പ്രസിദ്ധ ശാസ്ത്രജ്ഞൻ സി. വി. രാമന് നോബേൽ സമ്മാനം ലഭിച്ചത് താഴെ കൊടുത്ത ഏത് വിഭാഗത്തിലെ കണ്ടുപിടുത്തത്തിന് ആയിരുന്നു ?