Question:

ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചെടുത്ത വർഷം?

A1990

B1991

C1993

D1997

Answer:

B. 1991

Explanation:

ഒരു സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ലിനക്സ്. സ്വതന്ത്രമായും സൗജന്യമായും ഉപയോഗിക്കാനും ഇഷ്ടാനുസരണം മാറ്റം വരുത്താനും കഴിയും എന്നതാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ സവിശേഷത.


Related Questions:

നിലവിൽ ഗൂഗിളിന്റെ മേധാവിയായ ഇന്ത്യാക്കാരൻ ആര് ?

അയിരിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങളെ അറിയപ്പെടുന്ന പേര് എന്ത്?

ജപ്പാൻ സ്പേസ് ഏജൻസിയുടെ ഹയബൂസ 2 എന്ന ഉപഗ്രഹം ഏത് ഛിന്നഗ്രഹത്തിൽ നിന്നുമാണ് റോക്ക് സാമ്പിൾ കൊണ്ടുവന്നത് ?

ഏത് കമ്പനിയുടെ ഓൺലൈൻ മ്യൂസിക് സ്റ്റോർ സജ്ജീകരണമാണ് ' കണക്റ്റ് ' ?

ചൈനീസ് സ്ഥാപനമായ സിനോജെ ബയോടെക്‌നോളജി ക്ലോണിങ്ങിലൂടെ സൃഷ്ട്ടിച്ച വംശനാശം നേരിടുന്ന ആർട്ടിക് ചെന്നായയുടെ പേരെന്താണ് ?