Challenger App

No.1 PSC Learning App

1M+ Downloads
In which year Mahatma Gandhi visited Sree Narayana Guru in Sivagiri at Varkala ?

A1925

B1926

C1930

D1935

Answer:

A. 1925

Read Explanation:

  • ശ്രീനാരായണ ഗുരുവിനെ ഗാന്ധിജി സന്ദർശിച്ചത് - 1925 മാർച്ച് 12, ശിവഗിരി 
  • ശ്രീനാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വർഷം - 1882, അനിയൂർ ക്ഷേത്രം  
  • ശ്രീനാരായണ ഗുരു കുമാരനാശാനെ കണ്ടുമുട്ടിയ വർഷം - 1891, കായിക്കര
  • ശ്രീനാരായണ ഗുരുവിനെ ഡോ. പൽപ്പു സന്ദർശിച്ച വർഷം - 1895, ബാംഗ്ലൂരിൽ വച്ച്
  • ശ്രീനാരായണ ഗുരുവിനെ അയ്യങ്കാളി സന്ദർശിച്ച വർഷം - 1912, ബാലരാമപുരത്ത് വച്ച്
  • ശ്രീനാരായണ ഗുരുവും വാഗ്ഭടാനന്ദനും കണ്ടു മുട്ടിയ വർഷം - 1914, അദ്വൈതാശ്രമം (ആലുവ)  
  • ശ്രീനാരായണ ഗുരു രമണമഹർഷിയെ കണ്ടുമുട്ടിയ വർഷം - 1916, തിരുവണ്ണാമല
  • ശ്രീനാരായണ ഗുരുവിനെ ടാഗോർ സന്ദർശിച്ചത് - 1922 നവംബർ 22, ശിവഗിരി 

Related Questions:

താഴെ പറയുന്നവയിൽ ആദ്യം നടന്നത്‌ :
ഈഴവ മഹാസഭയുടെ സ്ഥാപകൻ ?
Who was the founder of Ezhava Mahasabha?

ജനയുഗം പത്രവുമായി ബന്ധപ്പെട്ട താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. സി.പി.ഐ.യുടെ(കേരളാ ഘടകം) നേതൃത്വത്തിൽ പ്രസിദ്ധീകരണം ആരംഭിച്ച പത്രമാണ് ജനയുഗം.
  2. 1947 ലാണ് ജനയുഗം പ്രസിദ്ധീകരണം ആരംഭിച്ചത്.
  3. 1953 മുതൽ ജനയുഗം ഒരു ദിനപത്രമായി മാറി.
    വി ടി ഭട്ടത്തിരിപ്പാട് സ്‌മാരകം നിലവിൽ വരുന്നത് ഏത് ജില്ലയിൽ ആണ് ?