സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി ആരംഭിച്ച വർഷം ഏത് ?A1902B1905C1906D1915Answer: C. 1906Read Explanation:• 1906- ൽ സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി ആരംഭിച്ചത്- ചിദംബരം പിള്ള • സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി സർവീസ് നടത്തിയ ആദ്യത്ത കപ്പൽ - എസ്.എസ്.ഗാലിയOpen explanation in App