Challenger
Home
Exams
Questions
Notes
Blog
Contact Us
e-Book
×
Home
Exams
Questions
Notes
Blog
Contact Us
e-Book
×
Home
Exams
Questions
Notes
Blog
Contact Us
e-Book
☰
Home
Questions
ഭൂമിശാസ്ത്രം
ഉപഭോക്താവ് : സംതൃപ്തിയും സംരക്ഷണവും
Question:
ഉപഭോക്‌തൃസംരക്ഷണ നിയമം പാസായ വർഷം ഏത് ?
A
1955
B
1961
C
1970
D
1986
Answer:
D. 1986
Explanation:
ഉപഭോക്‌തൃസംരക്ഷണ നിയമം പാസായ വർഷം -
1986
ലോക ഉപഭോക്തൃ അവകാശ ദിനം-
മാർച്ച് 15
ദേശീയ ഉപഭോക്ത്ര ദിനം -
ഡിസംബർ 24
1986 ഡിസംബർ 24
നാണ് ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നത്.
ഈ നിയമത്തിന്റെ സ്ഥാനത്ത് പുതിയ നിയമം
2020 ജൂലൈ 20 ന്
നിലവിൽ വന്നു
Related Questions:
നമ്മുടെ പരിസരം സന്ദർശിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആൾ ഉപഭോക്താവാണ് - ആരുടെ വാക്കുകൾ?
ജില്ലാ ഉപഭോക്‌തൃതർക്ക പരിഹാര ഫോറത്തിൽ എത്ര മെമ്പർമാരുണ്ട് ?
സ്വർണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പിക്കുന്ന മുദ്രയേത് ?
ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം ഏത് ?
ഇന്ത്യയിലെ ആദ്യത്തെ ഇൻഷുറൻസ് കമ്പനി ഏത് ?