App Logo

No.1 PSC Learning App

1M+ Downloads
വയോജന സംരക്ഷണ നിയമം നിലവിൽ വന്ന വർഷം ഏതാണ് ?

A2006

B2007

C2008

D2010

Answer:

B. 2007


Related Questions:

'ഉപഭോക്തൃ സംരക്ഷണ നിയമം 2019'ൽ, 'വ്യാജമോ,തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പരസ്യങ്ങൾ'ക്ക് നൽകുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്?
എസ്.സി/എസ്.ടി വിഭാഗങ്ങൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വേഗത്തിൽ വിചാരണ പൂർത്തിയാക്കാൻ പ്രത്യേക കോടതികൾ സ്ഥാപിക്കാൻ അനുശാസിക്കുന്ന ആർട്ടിക്കിൾ?

പ്രസ്താവന [A] : പരാതിക്കാരിയായ സ്ത്രീക്ക് നിയമപ്രകാരം അർഹതപ്പെട്ട സ്വത്തിന്റെ ഓഹരി നിഷേധിച്ചാൽ അത് ഗാർഹിക പീഡനമാണ്

പ്രസ്താവന [R] : : പരാതിക്കാരിക്ക് നിയമപരമായോ, ആചാരപ്രകാരമോ, അർഹതയുള്ള സ്ത്രീധനമോ, സ്വത്തോ, ജീവനാംശമോ, പങ്കുപാർക്കുന്ന വീടിന്റെ വാടകയോ അപഹരിക്കുക, നിഷേധിക്കുക, ലഭ്യമാക്കുന്നത് തടയുക, പരാതിക്കാരിയുടെ സ്വത്തുക്കൾ അന്യാധീനപ്പെടുത്തുക തുടങ്ങിയ ഗാർഹിക പീഡനത്തിന്റ പരിധിയിൽ വരുന്ന സാമ്പത്തിക പീഡനമാണ്

കേരളത്തിൽ കുടുംബ കോടതികൾ സ്ഥാപിതമായത് ഏത് വർഷം ?
ഇന്ത്യയിൽ പരിസ്ഥിതി സംരക്ഷണ നിയമം പാസാക്കുമ്പോൾ പ്രധാനമന്ത്രി ആരായിരുന്നു?