App Logo

No.1 PSC Learning App

1M+ Downloads
ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ICC) രൂപീകൃതമായ വർഷം ഏത് ?

A1908

B1909

C1915

D1911

Answer:

B. 1909

Read Explanation:

  • ക്രിക്കറ്റിന്റെ അന്താരാഷ്ട്ര ഭരണ വിഭാഗമാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ(ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ - )
  • 1909-ൽ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രതിനിധികൾ ചേർന്ന് ഇമ്പീരിയൽ ക്രിക്കറ്റ് കോൺഫറൻസ് എന്ന പേരിലാണ് ഈ സമിതി ആരംഭിച്ചത്.
  • 1965-ൽ ഇന്റർനാഷണൽ ക്രിക്കറ്റ് കോൺഫറൻസ് എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും 1989-ൽ നിലവിലുള്ള പേര് സ്വീകരിക്കുകയും ചെയ്തു.
  • 108 അംഗരാജ്യങ്ങളാണ് ഐസിസിയിലുള്ളത്.

Related Questions:

തെറ്റായ ജോഡി തിരഞ്ഞെടുക്കുക?
2036 ഒളിമ്പിക്സിന്റെ ആതിഥേയ നഗരമായി ഇന്ത്യയിൽ നിന്ന് സമർപ്പിച്ചത്?
ഡാൻസിങ് ബൗളർ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം ?
ഒരു ചെസ്സ് ബോർഡിൽ എത്ര ചതുരങ്ങൾ ഉണ്ട് ?
2024 പാരീസ് ഒളിമ്പിക്‌സിൽ മെഡൽ നേട്ടത്തിൽ ഒന്നാമത് എത്തിയ രാജ്യം ഏത് ?