App Logo

No.1 PSC Learning App

1M+ Downloads
In which year, two additional Commissioners were appointed for the first time in Election Commission of India ?

A1950

B1979

C1980

D1989

Answer:

D. 1989

Read Explanation:

1989 ഒക്ടോബർ 16-നാണ് രണ്ട് അധിക തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിച്ചത്. വോട്ടിംഗ് പ്രായം 21-ൽ നിന്ന് 18 വയസ്സായി കുറച്ചതിനെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വർദ്ധിച്ചുവരുന്ന ജോലിഭാരം കൈകാര്യം ചെയ്യുക എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം. എന്നിരുന്നാലും, 1990 ജനുവരി 1-ന് ഈ രണ്ട് കമ്മീഷണർമാരുടെ നിയമനം റദ്ദാക്കപ്പെട്ടു.


Related Questions:

സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷണറുടെ നിയമനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ?

  1. സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷണറെ നിയമിക്കുന്നത് ഗവർണർ ആണ്.
  2. സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷണറെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്.
  3. സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷണറുടെ കാലാവധി 65 വയസ്സ് തികയുന്നത് വരെയോ അല്ലെങ്കിൽ പരമാവധി 5 വർഷമോ ആകുന്നു
  4. ഇന്ത്യൻ ഭരണഘടനാ അനുച്ഛേദം 243K വകുപ്പ് ഒന്ന് പ്രകാരമാണ് സ്റ്റേറ്റ് ഇലക്ഷൻകമ്മീഷണറെ നിയമിക്കുന്നത്.

    താഴെ കൊടുത്തിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ വ്യക്തിത്വത്തെ കണ്ടെത്തുക.

    A. 1988 ബാച്ചിലെ കേരള കേഡറിലെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് ഉദ്യോഗസ്ഥനായിരുന്നു

    B. 2024 ജനുവരി 31 ന് ഇന്ത്യയുടെ സഹകരണ സെക്രട്ടറിയായി വിരമിച്ചു.

    C. 2025 ഫെബ്രുവരി 19 മുതൽ പുതിയ സേവനകാലം ആരംഭിച്ചു

    D. 2029 ജനുവരി 26 ന് ഈ സേവനകാലം അവസാനിയ്ക്കും.

    കൂറുമാറ്റ നിരോധനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന പട്ടിക ?
    ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന സമയത്ത് ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നതിനുള്ള കുറഞ്ഞ പ്രായം:
    Which one is NOT correct regarding Advocate General of State ?