App Logo

No.1 PSC Learning App

1M+ Downloads
അഗസ്ത്യമലയെ ബയോസ്ഫിയർ റിസർവായി പ്രഖ്യാപിച്ച വർഷം ?

A1997

B2003

C2001

D2010

Answer:

C. 2001

Read Explanation:

കേരളത്തിലും തമിഴ്‌നാട്ടിലുമായിട്ടാണ് അഗസ്ത്യമല സ്ഥിതി ചെയ്യുന്നത്.


Related Questions:

താഴെ പറയുന്നവയിൽ ബയോസ്ഫിയർ റിസർവ് ഏത് ?
അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് സ്ഥാപിതമായത് ഏത് വർഷം?
അഗസ്ത്യാർകൂടത്തെ ബയോസ്ഫിയർ റിസർവ്വ് ആയി യുനസ്‌കോ പ്രഖ്യാപിച്ച വർഷം ?
Where is the Biological Park in Kerala?
Agasthyamalai Biosphere Reserve was established in the year?