App Logo

No.1 PSC Learning App

1M+ Downloads
ആറളം വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?

A1980

B1982

C1984

D1986

Answer:

C. 1984

Read Explanation:

  • കേരളത്തിന്റെ വടക്കേയറ്റത്ത്, കണ്ണൂർ ജില്ലയിലാണ് പശ്ചിമഘട്ടത്തിന്റെ ഭാ​ഗമായി 5500 ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്ന ആറളം വന്യജീവി സങ്കേതം.
  • നിത്യഹരിത വനങ്ങളും, ആർദ്ര ഇലപൊഴിയും കാടുകളും, ചോലവനങ്ങളും, പുൽമേടുകളുമെല്ലാം ചേർന്ന ആറളം ജൈവവൈവിദ്ധ്യം കൊണ്ടും സമ്പന്നമാണ്.
  • ആന, കാട്ടു പോത്ത്, വിവിധയിനം മാനുകള്‍, മലയണ്ണാൻ, വ്യത്യസ്ത ജനുസ്സില്‍ പെട്ട കുരങ്ങുകള്‍, വേഴാമ്പൽ എന്നിവയെ ആറളത്തു കാണാം.
  • ചിത്രശലഭങ്ങളുടെ ദേശാടനത്തിനും പേരുകേട്ട സ്ഥലമാണ് ആറളം.
  • സാഹസിക നടത്തത്തിനും സൗകര്യമുണ്ട്.

Related Questions:

വയനാട് വന്യജീവിസങ്കേതം നിലവിൽ വന്നത് എന്നാണ് ?
മരത്തിൻറെ പേരിൽ അറിയപ്പെടുന്ന വന്യജീവിസങ്കേതം?

പെരിയാർ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം.

2.കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം.

3.ആദ്യകാലത്ത് നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി എന്നറിയപ്പെട്ടിരുന്നു.

4.1992ൽ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു.

മലബാർ വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?
In which wildlife sanctuary was the first Dragonfly census in India conducted?