App Logo

No.1 PSC Learning App

1M+ Downloads
ആർക്കമെഡീസ് ജനിച്ച വർഷം ?

AB C 287

BB C 200

CB C 187

DB C 150

Answer:

A. B C 287

Read Explanation:

ആർക്കമെഡീസ് തത്വം 

  • ഒരു വസ്തു ഭാഗികമായോ പൂർണ്ണമായോ ഒരു ദ്രവത്തിൽ മുങ്ങിയിരിക്കുമ്പോൾ അതിൽ അനുഭവപ്പെടുന്ന പ്ലവക്ഷമബലം വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും

  • ആർക്കമെഡീസ് ജനിച്ച വർഷം BC287

  • ആർക്കമെഡീസിന്റെ ജന്മദേശം -തെക്കൻ ഇറ്റലിയിലെ സിറാക്യൂസ് 

  • മരിക്കാനിടയായ യുദ്ധം -രണ്ടാം പ്യൂണിക് യുദ്ധം 

  • മരിച്ച വര്ഷം -BC212 


Related Questions:

വൈദ്യുതാഘാതമേൽക്കുന്ന ഒരാളുടെ ശരീരം ചൂടു പിടിപ്പിക്കാൻ പറയുന്നതിന്റെ പിന്നിലെ ശാസ്ത്ര തത്വം ?
താഴെ കൊടുത്തവയിൽ, പ്ലവക്ഷമ ബലത്തെ സ്വാധീനിക്കാത്ത ഘടകമേതാണ് ?
മുങ്ങി കിടക്കുന്ന ഒരു വസ്തുവിനെ ജലത്തിനുള്ളിൽ ഉയർത്തുമ്പോൾ വായുവിൽ ഉയർത്തുന്നതിനേക്കാൾ ഭാരം കുറഞ്ഞതായി അനുഭവപ്പെടുന്നതിന്റെ കാരണം ?
താഴെ കൊടുത്തവയിൽ വിസ്കോസിറ്റി കൂടിയത് തിരഞ്ഞെടുക്കുക :
പാസ്കൽ നിയമപ്രകാരം മർദ്ദം ഉപയോഗിച്ച് ദ്രാവകത്തിന്റെ വ്യാപ്തം ______