ഇന്ത്യയിൽ ബാങ്ക് ദേശസാൽകരണം നടത്തിയത് ഏത് വർഷമാണ് ?
Aമാർച്ച് 23 , 1962
Bഡിസംബർ 5 , 1969
Cജനുവരി 26 , 1957
Dജൂലൈ 19 , 1969
Aമാർച്ച് 23 , 1962
Bഡിസംബർ 5 , 1969
Cജനുവരി 26 , 1957
Dജൂലൈ 19 , 1969
Related Questions:
ചേരുംപടി ചേർക്കുക.
പദ്ധതികൾ പ്രത്യേകതകൾ
a. ഒന്നാം പഞ്ചവല്സര പദ്ധതി 1. ഗാഡ്ഗിൽ യോജന
b. രണ്ടാം പഞ്ചവല്സര പദ്ധതി 2. കൃഷിക്ക് പ്രാധാന്യം
c. മൂന്നാം പഞ്ചവല്സര പദ്ധതി 3.പി. സി. മഹലനോബിസ്
d. ഒൻപതാം പദ്ധതി 4. സാമൂഹ്യ നീതിയിലും സമത്വത്തിലും
അധിഷ്ഠിതമായ വളർച്ച
e. പതിനൊന്നാം പദ്ധതി 5. ഇൻക്ലൂസീവ് ഗ്രോത്ത്