App Logo

No.1 PSC Learning App

1M+ Downloads
ബ്ലെയ്സ് പാസ്കൽ ജനിച്ച വർഷം ?

A1623

B1626

C1627

D1628

Answer:

A. 1623

Read Explanation:

ബ്ലെയ്സ് പാസ്കൽ 

  • ജനനം - 1623 ജൂൺ 19 ( ഫ്രാൻസ് )
  • പാസ്കൽ നിയമം ആവിഷ്ക്കരിച്ചു 
  • ഗണിത ശാസ്ത്രത്തിലെ പ്രൊജക്ടീവ് ജ്യോമട്രി ,പ്രോബബിലിറ്റി തിയറി എന്നിവയുടെ ഗവേഷണങ്ങളിൽ തുടക്കം കുറിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു 
  • കണക്ക്കൂട്ടൽ യന്ത്രമായ 'പാസ്കൽസ് കാൽക്കുലേറ്റർ 'കണ്ടുപിടിച്ചു 
  • മർദ്ദം ഉപയോഗിച്ച് ദ്രാവകങ്ങളുടെ വ്യാപ്തം കുറയ്ക്കാൻ സാധിക്കില്ല എന്നതാണ് പാസ്കൽ നിയമത്തിന്റെ അടിസ്ഥാനം 
  • ഹൈഡ്രോളിക് ജാക്ക് ,ഹൈഡ്രോളിക്  ബ്രേക്ക് ,ഹൈഡ്രോളിക് പ്രസ്സ് എക്സകവേറ്റർ എന്നിവ പ്രവർത്തിക്കുന്നത് ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് 

Related Questions:

താഴെ പറയുന്നതിൽ പ്ലവക്ഷമ ബലത്തെ ആശ്രയിക്കുന്ന ഘടകങ്ങൾ ഏതെല്ലാമാണ്?

  1. ദ്രാവകത്തിന്റെ സാന്ദ്രത
  2. വസ്തുവിന്റെ ഭാരം
  3. വസ്തുവിന്റെ വ്യാപ്തം
    ഉപ്പ് വെള്ളത്തിന്റെ സാന്ദ്രത :
    മണ്ണെണ്ണയുടെ സാന്ദ്രത ?
    ഒരേ ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം:
    ജലം ഒഴുകുന്ന വേഗത്തിൽ തേൻ ഒഴുകുന്നില്ല. എന്താണ് കാരണം ?