App Logo

No.1 PSC Learning App

1M+ Downloads
സിഖ് മത സ്ഥാപകനായ ഗുരു നാനാക്ക് ജനിച്ചത് ഏതു വർഷമാണ്?

A1462

B1469

C1470

D1472

Answer:

B. 1469

Read Explanation:

  • സിഖ് മതത്തിന്റെ സ്ഥാപകനും ആദ്യ സിഖ് ഗുരുവുമാണ് ഗുരു നാനാക്ക്.
  • കബീർ ദാസ്ന്റെ സന്ദേശങ്ങളിൽ നിന്ന് പ്രചോദനം നേടിയ മഹാനായിരുന്നു ഗുരു നാനാക്ക്.
  • സദാചാരനിഷ്ഠയും മതസഹിഷ്ണുതയുമാണ് അദ്ദേഹം ഊന്നിപ്പറഞ്ഞത്. ഇസ്ലാം
  • മതത്തിന്റെയും ഹിന്ദു മതത്തിന്റെയും സാരാംശങ്ങൾ ഏകീകരിച്ച് ഒരു പുതിയ മതത്തിനു രൂപം കൊടുക്കുകയായിരുന്നു അദ്ദേഹം.

Related Questions:

' ഫ്രീഡം ഫ്രം ഫിയർ ' എന്ന പ്രശസ്തമായ പ്രസംഗം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യ സന്ദർശിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡണ്ട് ആര്?
2024 ഡിസംബറിൽ അന്തരിച്ച അമേരിക്കയുടെ 39-ാമത്തെ പ്രസിഡൻറ് ആയിരുന്ന വ്യക്തി ?
2024 മേയിൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട "ഇബ്രാഹിം റെയ്‌സി" ഏത് രാജ്യത്തിൻ്റെ പ്രസിഡൻറ് ആയിരുന്നു ?
"The President of Venezuela is :