Challenger App

No.1 PSC Learning App

1M+ Downloads
ഗുരുഗോപിനാഥ് നടന ഗ്രാമം സ്ഥാപിതമായ വർഷം ?

A1977

B1995

C1998

D1958

Answer:

B. 1995

Read Explanation:

ഗുരുഗോപിനാഥ്‌ നടനഗ്രാമം

  • കഥകളിയിൽ നിന്നും ഉടലെടുത്ത നൃത്തരൂപമായ കേരള നടനത്തിന്റെ ഉപജ്ഞാതാവ് ആണ് ഗുരുഗോപി നാഥ്.
  • ഇദ്ദേഹത്തിൻറെ സ്മരണയ്ക്കായിട്ടാണ് കേരള സർക്കാർ തിരുവന്തപുരത്തെ വട്ടിയൂർക്കാവിൽ ഗുരുഗോപിനാഥ്‌ നടനഗ്രാമം നിർമ്മിച്ചിട്ടുള്ളത്.
  • 1995 ലാണ് ഗുരു ഗോപിനാഥ് നടന ഗ്രാമം സ്ഥാപിതമായത്.
  • സംഗീതം, നൃത്തം, വാദ്യസംഗീതം തുടങ്ങിയ കലാരൂപങ്ങൾക്ക് മികച്ച ശിക്ഷണം ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്നതാണ് ഈ സ്ഥാപനത്തിൻറെ ലക്ഷ്യം.
  • കേരളസർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്

Related Questions:

Which of the following correctly describes the core view of Visistadvaita Vedanta as proposed by Ramanujacarya?
What architectural feature became the standard for Indian temples during the Gupta period?
In Vedanta philosophy, what is considered the primary means to attain liberation (moksha)?
Which of the following pairs is correctly matched with respect to classical Tamil literature?
47-ാമത് കേരള ഫിലിം ക്രിട്ടിക്ക്‌സ് അവാർഡിൽ സമഗ്ര സംഭാവനയ്ക്കുള്ള "ചലച്ചിത്ര രത്നം" പുരസ്‌കാരം നേടിയത് ?