App Logo

No.1 PSC Learning App

1M+ Downloads
ഏത് വർഷം നടന്ന സമ്മേളനത്തിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക ഭാഷയായി ഹിന്ദി സ്വീകരിച്ചത് ?

A1927

B1926

C1925

D1924

Answer:

C. 1925


Related Questions:

താഴെ പറയുന്ന പ്രസ്താവനകളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സുമായി ബന്ധപ്പെട്ട ശരിയായത് ഏതാണ് ?  

  1. മഹാത്മാഗാന്ധി 1918 - 1920 കാലഘട്ടത്തിൽ ആവിഷ്കരിച്ച ഘടനയാണ് കോൺഗ്രസ്സ് പാർട്ടിയിൽ ഇപ്പോളുമുളളത്  
  2. കോൺഗ്രസ്സിന്റെ പത്രമാണ് ' കോൺഗ്രസ് സന്ദേശ് ' 
  3.  കോൺഗ്രസ്സ് പാർട്ടിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് - ന്യൂഡൽഹി 
  4. 1947 മെയ് 3 ന് രൂപം കൊണ്ട ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് ആണ് കോൺഗ്രസ്സിന്റെ തൊഴിലാളി സംഘടന  
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 1907 ന് ശേഷം വീണ്ടും പിളർന്നത് ഏത് വർഷം ?
ആദ്യ INC സമ്മേളനത്തിൽ എത്ര പേർ പങ്കെടുത്തു ?

കോൺഗ്രസിലെ മിതവാദികളുടെ പട്ടികയിൽ നിന്ന് ശരിയായ ജോഡി തിരഞ്ഞെടുക്കുക?

i) ബാലഗംഗാധര തിലക്

ii) ലാല ലജ്പത് റായ്

iii) സുരേന്ദ്രനാഥ ബാനർജി

1929 ൽ പൂർണസ്വരാജ് പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം നടന്നത് എവിടെ ?