App Logo

No.1 PSC Learning App

1M+ Downloads

മനുഷ്യാവകാശസമിതിയിലേക്ക് ഇന്ത്യയെ തെരെഞ്ഞെടുത്ത വര്‍ഷം ഏത്?

A2005

B2001

C2007

D2000

Answer:

C. 2007

Read Explanation:

മനുഷ്യാവകാശം

  • ആധുനിക മനുഷ്യാവകാശത്തിന്റെ തുടക്കം എന്നറിയപ്പെടുന്നത് മാഗ്നാകാർട്ട ആണ്

  • മാഗ്ന കാട്ട 1215 ൽ ഇംഗ്ലണ്ടിലെ റണ്ണിമീഡ് മൈതാനത്ത് വെച്ച് ജോൺ രണ്ടാമൻ ചക്രവർത്തിയാണ് ഒപ്പുവെച്ചത്

  • മാഗ്നാകാട്ട എന്നത് ഒരു ലാറ്റിൻ പദമാണ് ഇംഗ്ലീഷിൽ ഗ്രേറ്റർ ചാർട്ടർ എന്നറിയപ്പെടുന്നു

  • 1948 ഡിസംബർ 10ന് പാരീസിൽ വച്ച് ഐക്യരാഷ്ട്രസഭ സാർവജനീയ മനുഷ്യാവകാശ പ്രഖ്യാപനം നടത്തി

  • ഇതേത്തുടർന്ന് 1950ൽ ഡിസംബർ 10 മനുഷ്യാവകാശ ദിനമായി ആചരിക്കാൻ തീരുമാനിച്ചു

  • ലോകത്തിലെ ഏറ്റവും കൂടുതൽ ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ആധികാരിക രേഖ 1948ലെ മനുഷ്യാവകാശ പ്രഖ്യാപനമാണ്



Related Questions:

വികസ്വര രാജ്യങ്ങളിലെ ജനങ്ങളുടെ പട്ടിണിയും ദാരിദ്ര്യവും അകറ്റാൻ ഗ്രാമീണ ജനതയുടെ വികസനം ലക്ഷ്യമാക്കി 1977 ൽ സ്ഥാപിതമായ സംഘടന ഏത് ?

ലോക സ്‌കൗട്ട് ബ്യൂറോ സ്ഥിതി ചെയ്യുന്നത്?

2023ലെ 74മത് NATO ഉച്ചകോടിക്ക് വേദിയായത് എവിടെ ?

ഐക്യരാഷ്ട്രസഭ ഏജൻസിയായ യുണൈറ്റഡ് നേഷൻ ഹൈ കമ്മീഷൻ ഫോർ റെഫ്യൂജീസിന്റെ ആസ്ഥാനം എവിടെയാണ്?

കോമൺവെൽത്ത് രാഷ്ട്രത്തലവന്മാരുടെ രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ഉച്ചകോടി ഏത് ?