Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
നബാർഡ് (NABARD) സ്ഥാപിതമായ വർഷം ഏതാണ്?

A1980

B1982

C1984

D1986

Answer:

B. 1982

Read Explanation:

  • കൃഷി, ഗ്രാമീണ വികസനം എന്നിവയ്ക്കായി വായ്പ നൽകുന്ന രാജ്യത്തെ ഏറ്റവും ഉയർന്ന സ്ഥാപനമാണ് നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് (NABARD). ബി. ശിവരാമൻ കമ്മിറ്റിയുടെ ശിപാർശപ്രകാരം 1982 ജൂലൈ 12-നാണ് നബാർഡ് നിലവിൽ വന്നത്.


Related Questions:

യു.പി.ഐ. (UPI) യുടെ മുഴുവൻ രൂപം :
Find out the special types of customers of a bank.
ഇന്ത്യയിലെ എല്ലാ കുടുംബങ്ങൾക്കും ബാങ്ക് അക്കൗണ്ട് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2014 ആഗസ്റ്റ് 28 ന് ആരംഭിച്ച പദ്ധതി ഏത്?
ബാങ്കിങ് നിയമനങ്ങൾക്ക് നിർമിത ബുദ്ധി (ആർട്ടിഫിഷൽ ഇന്റലിജൻസ്) ഉപയോഗപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ ബാങ്ക് ?
താഴെ തന്നിരിക്കുന്നവയിൽ നബാർഡു (NABARD) മായി ബന്ധമില്ലാത്തത്?